Friday, July 27, 2012

ആദരവാണ് ഇന്നെനിക്ക്


82 comments:

  1. അമ്മയാണ് ലോകം . അമ്മയുടെ കാല്‍ച്ചുവട്ടിലാണ് യഥാര്‍ത്ഥ സ്വര്‍ഗം എന്ന് നമ്മളെ മതങ്ങള്‍ പഠിപ്പിക്കുന്നുവെങ്കിലും, പലപ്പോഴും നമ്മള്‍ മറ്റ് ഇല്ലാത്ത സ്വര്‍ഗം നോക്കി പോകുന്നു.

    നന്നായി എഴുതിയിരിക്കുന്നു. ആശംസകളോടെ ...

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരാ ഇവിടെ വന്നതിനും വായിച്ചതിനും.

      Delete
  2. തുടക്കം നന്നായിട്ടുണ്ട്.. ഇനിയും വരട്ടെ കാമ്പുള്ള രചനകള്‍

    ReplyDelete
  3. നന്ദി കുമ്മാട്ടി, ഇവിടെ വന്നതിനും വായിച്ചതിനും.

    ReplyDelete
  4. ഒരു ജട്ജു ആകാന്‍ ഞാന്‍ തയ്യാര്‍ അല്ല..വായിച്ചു നല്ല ഒഴുക്ക് ................ആശംസകള്‍

    ReplyDelete
  5. ആശംസകള്‍ക്ക് നന്ദി കൂട്ടുകാരാ.

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്!!പ്രത്യേകിച്ച് "പുരുഷന് അപ്രാപ്യമായ പദവികള്‍
    ലഭിച്ചവള്‍ നീ" എന്നാ വരികള്‍!!! ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു!!!

    ReplyDelete
    Replies
    1. നന്ദി ശ്രുതീ.. ഇവിടെ വന്നതിനും വായിച്ചതിനും.. ഞാന്‍ ബ്ലോഗ്‌ തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഭാര്യ ആവശ്യപ്പെട്ടു ആദ്യത്തെ രചന അവളെ കുറിച്ചായിരിക്കണമെന്നു..അങ്ങനെയാണ് ഈ വരികള്‍ അവള്‍ക്കു സമര്‍പ്പിച്ചത്‌.

      Delete
    2. അത് നന്നായി.... വീട്ടിലെ മഹാലക്ഷ്മിയാണ് ഭാര്യ... :))) (

      Delete
    3. നന്നായി.... ഭാര്യയില്‍ തുടങ്ങി... പടവുകള്‍ കയറട്ടെ....

      Delete
  7. വളരെ നന്നായിട്ടുണ്ട്...:)

    ReplyDelete
    Replies
    1. നന്ദി ഇവിടെ വന്നതിനും വായിച്ചതിനും.. തെലുന്കാനക്കാരിയില്‍ നിന്നും നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു .. :)

      Delete
  8. വളരെ നന്നായിട്ടുണ്ട്.... ഭാര്യയിലെ അമ്മയെ എടുത്തു കാണിച്ചു അര്‍ഹമായ പദവി നല്‍കിയതു.... പലരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്ന കാര്യം....

    ReplyDelete
  9. ബൂലോകത്തേക്ക് സ്വാഗതം മുനീര്‍...,.....ആദ്യ കവിത പ്രിയതമയ്ക്ക് സമര്‍പ്പിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങള്‍. ,.. ഇനിയും നല്ല പോസ്ടുകളുമായി ബൂലോകത്ത് സജീവമാകുക.

    ReplyDelete
  10. ഒരു സ്ത്രീ അവളര്‍ഹിക്കുന്ന പുകഴ്ത്തല്‍
    വളരെ മനോഹരമായി അവതരിപ്പിച്ചു
    എന്റെ ബ്ലോഗില്‍ വന്നതിനും ചെര്ന്നതിനും നന്ദി
    പക്ഷെ പടത്തില്‍ അമര്‍ത്തിയപ്പോള്‍ മറ്റെവിടയോ പോയി
    ഇതു തന്നെ എനിക്കും സംഭവിക്കുന്നു, ഇതെങ്ങനെ മാറ്റാം
    എന്നറിയില്ല, അതിനാല്‍ ഒരു കമന്റിലൂടെ അത് നികത്തിക്കൊണ്ടിരിക്കുന്നു
    എവിടെയോ സെറ്റ് ചെയ്യണ്ടതുണ്ട്
    വീണ്ടും കാണാം എഴുതുക അറിയിക്കുക
    അമ്മ മാഹാത്മ്യം നന്നായവതരിപ്പിച്ചു ഒരു ഭര്‍ത്താവ് :-)

    ReplyDelete
    Replies
    1. വളരെ നന്ദി ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം എഴുതിയതിനും. ലിങ്കിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചതിനു നന്ദി കേട്ടോ.. ഇപ്പോള്‍ അത് ശരിയാക്കിയിട്ടുണ്ട്.

      Delete
  11. കവിത ഇഷ്ടമായി ...പക്ഷെ ചില വരികള്‍ ചെര്തെഴുതാം...ചില വാക്കുകള്‍ ഒഴിവാക്കാം...ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍ക്കു പകരം അതെ അര്‍ത്ഥമുള്ള മറ്റൊരു പദം ഉപയോഗിക്കാം...ആശംസകള്‍...

    ReplyDelete
  12. നന്ദി അനാമിക, വായിച്ചതിനും അഭിപ്രായത്തിനും. തെറ്റുകള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം .

    ReplyDelete
  13. മുനീര്‍ എനിക്ക് നിങ്ങളുടെ കവിതയോടും നിങ്ങളോടും ബഹുമാനമാണ്.ബ്ലോഗിന്‍റെ മുഖം മിനുങ്ങിയിടുണ്ട്‌ കരയും കടലും കിടിലനാണ്

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി കോയാസ്.

      Delete
  14. നല്ല ആശയം ..ആശംസകള്‍

    ReplyDelete
  15. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍ .....

    ReplyDelete
  16. അതെ, അര്‍ത്ഥവത്തായ വരികള്‍.,. ജീവിതത്തില്‍നിന്ന്‌ അടര്ത്തിയെടുത്തതാണ് എന്നും ഒറ്റനോട്ടത്തില്‍ മനസിലാക്കുന്നു.
    പ്രാസം കൂടി കൂട്ടി പദ്യമാക്കി എഴുതാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
    ആശംസകള്‍.,

    ReplyDelete
  17. നന്ദി ജോസെലെറ്റ്‌ ഇവിടെ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും. താങ്കള്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും.

    ReplyDelete
  18. അഭിപ്രായം പറയാനൊന്നും ഞാൻ വളർന്നിട്ടില്ല... ഞാനും ഒരു തുടക്കക്കാരനാൺ.. കവിത എനിക്ക് ഇഷ്ടായി ട്ടോ..... ആശംസകൾ..................

    ReplyDelete
  19. Ha ha ha ha ha ah. Prathikaranam onnu koodi iruthi vayichittu parayaam.!!!!!!!

    ReplyDelete
  20. നന്നായിരിക്കുന്നു വരികൾ.
    ഭാവുകങ്ങൾ

    ReplyDelete
  21. വരികള്‍ മനോഹരമായിരിക്കുന്നു...

    ReplyDelete
    Replies
    1. ജീവിതാനുഭാവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ വരികളാണിത്.
      ഒരു തുടക്കക്കാരന് നല്‍കുന്ന ഈ പ്രോത്സാഹനത്തിനു നന്ദി ഡോക്ടര്‍.

      Delete
  22. അർത്ഥവത്തായ വരികൾ.. തുടർന്നും എഴുതുക.. ആശംസകൾ..!

    ReplyDelete
    Replies
    1. നന്ദി കൂട്ടുകാരാ ഇവിടെ വന്നതിനും വായിച്ചതിനും.

      Delete
  23. അർത്ഥവത്തായ വരികൾ മുനീര്‍ ..ഈ കവിത വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി ..!!

    ReplyDelete
  24. ഭാര്യ അവള്‍ ആദരിക്കപ്പെടേണ്ടവള്‍ തന്നെ. പുരുഷനറിയാത്ത ഒരുപാട് ജന്മാന്തര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരി.

    ReplyDelete
  25. നിന്റെ പദവി നാഥന്‍
    ഉയര്‍ത്തുക തന്നെ ചെയ്യും - തീര്‍ച്ച...
    അതെ സ്ത്രീയുടെ പദവി എന്നും ഉയരത്തില്‍ തന്നെയാണ്...
    നന്നായി അവതരിപ്പിച്ചു മുനീര്‍ ...
    ആശംസകള്‍ ...ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  26. .
    നല്ല വരികള്‍ കുറിച്ചതിന് നന്ദി ......ഇനിയും പ്രതിക്ഷിക്കുന്നു

    ReplyDelete
    Replies
    1. നന്ദി ശ്രീധെശ് ഇവിടെ വന്നതിനും വായിച്ചതിനും.

      Delete
  27. സമൂഹത്തില്‍ സ്ത്രീയുടെ
    ഔന്നത്ത്യമായ സ്ഥാനം ആത്മപരിശോധനയില്‍ കൂടി
    തിരിച്ചറിഞ്ഞ എഴുത്ത്

    ReplyDelete
  28. രചനയിലെ ആശയവും താങ്കളുടെ മനസ്സിലെ നന്മയും പ്രശംസനീയമാണ് ...ഭാര്യക്ക് നല്‍കുന്ന നല്ലൊരു സമ്മാനവുമാണ്.
    പക്ഷെ കവിത എന്ന ലേബല്‍ ഇതിനു തീരെ യോജിക്കുന്നില്ല എന്ന് തോന്നുന്നു.വരിമുറിച്ചെഴുതിയതു ഒന്ന് കൂടി യോചിപ്പിച്ചു ഭാര്യക്ക് ഒരു സമര്‍പ്പണമെന്ന രീതിയില്‍ എഴുതിയാല്‍ കൂടുതല്‍ നന്നായേനെ എന്ന് എന്റെ അഭിപ്രായം .
    കൂടുതല്‍ എഴുതുക കൂടുതല്‍ നന്നാവും
    ആശംസകള്‍ നേരുന്നു..

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി. പോരായ്മകള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം.

      Delete
  29. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  30. ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ...

    ReplyDelete
  31. നന്നായിട്ടുണ്ട്.അനുഭവത്തില്‍ നിന്നും വരുന്ന വാക്കുക്കള്‍ നേരെ ഹൃദയത്തിലേക്ക് എത്തും. നല്ല വരികള്‍ .....വീണ്ടും എഴുതുക, ആശംസകള്‍ !!!

    ReplyDelete
  32. പ്രിയപ്പെട്ട മുനീര്‍,

    സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്‍ അപൂര്‍വ്വം ! അങ്ങിനെയൊരു പുരുഷനെ ഞാന്‍ ബഹുമാനിക്കുന്നു. അഭിനന്ദനങ്ങള്‍ !

    ആദരവും സ്നേഹവും നല്‍കുമ്പോള്‍, പ്രിയതമയുടെ ശക്തിയായി മാറുക !ഇന്ഷ അള്ള !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനു. ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും.

      Delete
  33. അമ്മയെ പറ്റി ഒരുപാട് കവികള്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഭാര്യയെ കുറിച്ച് ...സ്വന്തം ഭാര്യക്ക്‌ ഇതില്‍ പരം എന്താണ് നല്‍കാന്‍ പറ്റുക ..ആശംസകള്‍ തിരയുടെ......

    ReplyDelete
  34. വളരെ നന്നായിരിക്കുന്നു.....ആശംസകൾ

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും വായിച്ചതിനും നന്ദി ഫസ്സൂ..

      Delete
  35. ഇഷ്ടായി ... ഈ വരികള്‍
    ഫോളോ ചെയ്തിട്ടുണ്ട് .. ഇനിയും വരാം

    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദി.

      Delete
  36. അതെ ആദരിക്കുനുണ്ടെങ്കിൽ അത് അമ്മയല്ലാതെ ആരെ

    ReplyDelete
    Replies
    1. നന്ദി ഇവിടെ വന്നതിനും, വായിച്ചതിനും. എന്‍റെ പ്രിയതമയുടെ കാര്യമാണ് എഴുതിയത്.

      Delete
  37. oഅര്‍ഹമായ സമര്‍പ്പണം......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete
  38. നല്ല രചന.... ആശംസകള്‍

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. ഈ കവിത വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്‍ അപൂര്‍വ്വം അങ്ങിനെയൊരു പുരുഷനെ ഞാന്‍ ബഹുമാനിക്കുന്നു ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ ആശംസകളോടെ....

    ReplyDelete
  41. പ്രോത്സാഹനം ചിലപ്പോള്‍ പ്രഹസനമാകാറുണ്ട്!! ഇവിടെ പ്രോത്സാഹനത്തിന്റെ ആവശ്യമില്ല!! ഒരു പാട് തവണ ഇവിടെ വന്നിരുന്നു......ആ തലക്കെട്ടിലുള്ള ഫോട്ടോ ഞാന്‍ കുറേ സമയം നോക്കിറ്റിരുന്നതാണ്....എന്തോ മനസ്സില്‍ ഒരു വല്ലാത്ത ഫീലിംഗ്സ്!!

    ReplyDelete
  42. ഈ ആദരവും സ്നേഹവും ഭാര്യക്ക്‌ ബ്ലോഗ്ഗിന്റെ പ്രാരംഭത്തില്‍ സമര്‍പ്പിച്ച നിന്നെ ഞാന്‍ ബഹുമാനിക്കുന്നു, മുനീര്‍ .

    ReplyDelete
    Replies
    1. നന്ദി അഹമ്മദ്ക്ക ഇവിടെ വന്നതിനും ഈ മനോഹരമായ അഭിപ്രായത്തിനും. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെ പരിചയം പുതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

      Delete