അമ്മയാണ് ലോകം . അമ്മയുടെ കാല്‍ച്ചുവട്ടിലാണ് യഥാര്‍ത്ഥ സ്വര്‍ഗം എന്ന് നമ്മളെ മതങ്ങള്‍ പഠിപ്പിക്കുന്നുവെങ്കിലും, പലപ്പോഴും നമ്മള്‍ മറ്റ് ഇല്ലാത്ത സ്വര്‍ഗം നോക്കി പോകുന്നു.
നന്ദി ശ്രുതീ.. ഇവിടെ വന്നതിനും വായിച്ചതിനും.. ഞാന്‍ ബ്ലോഗ് തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഭാര്യ ആവശ്യപ്പെട്ടു ആദ്യത്തെ രചന അവളെ കുറിച്ചായിരിക്കണമെന്നു..അങ്ങനെയാണ് ഈ വരികള്‍ അവള്‍ക്കു സമര്‍പ്പിച്ചത്.
ബൂലോകത്തേക്ക് സ്വാഗതം മുനീര്‍...,.....ആദ്യ കവിത പ്രിയതമയ്ക്ക് സമര്‍പ്പിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങള്‍. ,.. ഇനിയും നല്ല പോസ്ടുകളുമായി ബൂലോകത്ത് സജീവമാകുക.
ഒരു സ്ത്രീ അവളര്‍ഹിക്കുന്ന പുകഴ്ത്തല്‍ വളരെ മനോഹരമായി അവതരിപ്പിച്ചു എന്റെ ബ്ലോഗില്‍ വന്നതിനും ചെര്ന്നതിനും നന്ദി പക്ഷെ പടത്തില്‍ അമര്‍ത്തിയപ്പോള്‍ മറ്റെവിടയോ പോയി ഇതു തന്നെ എനിക്കും സംഭവിക്കുന്നു, ഇതെങ്ങനെ മാറ്റാം എന്നറിയില്ല, അതിനാല്‍ ഒരു കമന്റിലൂടെ അത് നികത്തിക്കൊണ്ടിരിക്കുന്നു എവിടെയോ സെറ്റ് ചെയ്യണ്ടതുണ്ട് വീണ്ടും കാണാം എഴുതുക അറിയിക്കുക അമ്മ മാഹാത്മ്യം നന്നായവതരിപ്പിച്ചു ഒരു ഭര്‍ത്താവ് :-)
കവിത ഇഷ്ടമായി ...പക്ഷെ ചില വരികള്‍ ചെര്തെഴുതാം...ചില വാക്കുകള്‍ ഒഴിവാക്കാം...ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍ക്കു പകരം അതെ അര്‍ത്ഥമുള്ള മറ്റൊരു പദം ഉപയോഗിക്കാം...ആശംസകള്‍...
നിന്റെ പദവി നാഥന്‍ ഉയര്‍ത്തുക തന്നെ ചെയ്യും - തീര്‍ച്ച... അതെ സ്ത്രീയുടെ പദവി എന്നും ഉയരത്തില്‍ തന്നെയാണ്... നന്നായി അവതരിപ്പിച്ചു മുനീര്‍ ... ആശംസകള്‍ ...ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ.
രചനയിലെ ആശയവും താങ്കളുടെ മനസ്സിലെ നന്മയും പ്രശംസനീയമാണ് ...ഭാര്യക്ക് നല്‍കുന്ന നല്ലൊരു സമ്മാനവുമാണ്. പക്ഷെ കവിത എന്ന ലേബല്‍ ഇതിനു തീരെ യോജിക്കുന്നില്ല എന്ന് തോന്നുന്നു.വരിമുറിച്ചെഴുതിയതു ഒന്ന് കൂടി യോചിപ്പിച്ചു ഭാര്യക്ക് ഒരു സമര്‍പ്പണമെന്ന രീതിയില്‍ എഴുതിയാല്‍ കൂടുതല്‍ നന്നായേനെ എന്ന് എന്റെ അഭിപ്രായം . കൂടുതല്‍ എഴുതുക കൂടുതല്‍ നന്നാവും ആശംസകള്‍ നേരുന്നു..
അമ്മയെ പറ്റി ഒരുപാട് കവികള്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഭാര്യയെ കുറിച്ച് ...സ്വന്തം ഭാര്യക്ക് ഇതില്‍ പരം എന്താണ് നല്‍കാന്‍ പറ്റുക ..ആശംസകള്‍ തിരയുടെ......
ഈ കവിത വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്‍ അപൂര്‍വ്വം അങ്ങിനെയൊരു പുരുഷനെ ഞാന്‍ ബഹുമാനിക്കുന്നു ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ ആശംസകളോടെ....
പ്രോത്സാഹനം ചിലപ്പോള്‍ പ്രഹസനമാകാറുണ്ട്!! ഇവിടെ പ്രോത്സാഹനത്തിന്റെ ആവശ്യമില്ല!! ഒരു പാട് തവണ ഇവിടെ വന്നിരുന്നു......ആ തലക്കെട്ടിലുള്ള ഫോട്ടോ ഞാന്‍ കുറേ സമയം നോക്കിറ്റിരുന്നതാണ്....എന്തോ മനസ്സില്‍ ഒരു വല്ലാത്ത ഫീലിംഗ്സ്!!
അമ്മയാണ് ലോകം . അമ്മയുടെ കാല്‍ച്ചുവട്ടിലാണ് യഥാര്‍ത്ഥ സ്വര്‍ഗം എന്ന് നമ്മളെ മതങ്ങള്‍ പഠിപ്പിക്കുന്നുവെങ്കിലും, പലപ്പോഴും നമ്മള്‍ മറ്റ് ഇല്ലാത്ത സ്വര്‍ഗം നോക്കി പോകുന്നു.
ReplyDeleteനന്നായി എഴുതിയിരിക്കുന്നു. ആശംസകളോടെ ...
നന്ദി കൂട്ടുകാരാ ഇവിടെ വന്നതിനും വായിച്ചതിനും.
Deleteതുടക്കം നന്നായിട്ടുണ്ട്.. ഇനിയും വരട്ടെ കാമ്പുള്ള രചനകള്‍
ReplyDeleteവളരെ നന്ദി.
Deleteasamsakal
ReplyDeleteനന്ദി കുമ്മാട്ടി, ഇവിടെ വന്നതിനും വായിച്ചതിനും.
ReplyDeleteഒരു ജട്ജു ആകാന്‍ ഞാന്‍ തയ്യാര്‍ അല്ല..വായിച്ചു നല്ല ഒഴുക്ക് ................ആശംസകള്‍
ReplyDeleteആശംസകള്‍ക്ക് നന്ദി കൂട്ടുകാരാ.
ReplyDeleteവളരെ നന്നായിട്ടുണ്ട്!!പ്രത്യേകിച്ച് "പുരുഷന് അപ്രാപ്യമായ പദവികള്‍
ReplyDeleteലഭിച്ചവള്‍ നീ" എന്നാ വരികള്‍!!! ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു!!!
നന്ദി ശ്രുതീ.. ഇവിടെ വന്നതിനും വായിച്ചതിനും.. ഞാന്‍ ബ്ലോഗ് തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഭാര്യ ആവശ്യപ്പെട്ടു ആദ്യത്തെ രചന അവളെ കുറിച്ചായിരിക്കണമെന്നു..അങ്ങനെയാണ് ഈ വരികള്‍ അവള്‍ക്കു സമര്‍പ്പിച്ചത്.
Deleteഅത് നന്നായി.... വീട്ടിലെ മഹാലക്ഷ്മിയാണ് ഭാര്യ... :))) (
Deleteനന്നായി.... ഭാര്യയില്‍ തുടങ്ങി... പടവുകള്‍ കയറട്ടെ....
DeleteThanks Liji
Deleteവളരെ നന്നായിട്ടുണ്ട്...:)
ReplyDeleteനന്ദി ഇവിടെ വന്നതിനും വായിച്ചതിനും.. തെലുന്കാനക്കാരിയില്‍ നിന്നും നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു .. :)
Deleteവളരെ നന്നായിട്ടുണ്ട്.... ഭാര്യയിലെ അമ്മയെ എടുത്തു കാണിച്ചു അര്‍ഹമായ പദവി നല്‍കിയതു.... പലരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്ന കാര്യം....
ReplyDeleteവളരെ നന്ദി പ്രോത്സാഹനത്തിന്.
Deleteബൂലോകത്തേക്ക് സ്വാഗതം മുനീര്‍...,.....ആദ്യ കവിത പ്രിയതമയ്ക്ക് സമര്‍പ്പിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങള്‍. ,.. ഇനിയും നല്ല പോസ്ടുകളുമായി ബൂലോകത്ത് സജീവമാകുക.
ReplyDeleteവളരെ നന്ദി മുണ്ടോളി..
Deleteഒരു സ്ത്രീ അവളര്‍ഹിക്കുന്ന പുകഴ്ത്തല്‍
ReplyDeleteവളരെ മനോഹരമായി അവതരിപ്പിച്ചു
എന്റെ ബ്ലോഗില്‍ വന്നതിനും ചെര്ന്നതിനും നന്ദി
പക്ഷെ പടത്തില്‍ അമര്‍ത്തിയപ്പോള്‍ മറ്റെവിടയോ പോയി
ഇതു തന്നെ എനിക്കും സംഭവിക്കുന്നു, ഇതെങ്ങനെ മാറ്റാം
എന്നറിയില്ല, അതിനാല്‍ ഒരു കമന്റിലൂടെ അത് നികത്തിക്കൊണ്ടിരിക്കുന്നു
എവിടെയോ സെറ്റ് ചെയ്യണ്ടതുണ്ട്
വീണ്ടും കാണാം എഴുതുക അറിയിക്കുക
അമ്മ മാഹാത്മ്യം നന്നായവതരിപ്പിച്ചു ഒരു ഭര്‍ത്താവ് :-)
വളരെ നന്ദി ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം എഴുതിയതിനും. ലിങ്കിന്റെ പ്രശ്നം ചൂണ്ടിക്കാണിച്ചതിനു നന്ദി കേട്ടോ.. ഇപ്പോള്‍ അത് ശരിയാക്കിയിട്ടുണ്ട്.
Deleteകവിത ഇഷ്ടമായി ...പക്ഷെ ചില വരികള്‍ ചെര്തെഴുതാം...ചില വാക്കുകള്‍ ഒഴിവാക്കാം...ആവര്‍ത്തിച്ചു വരുന്ന വാക്കുകള്‍ക്കു പകരം അതെ അര്‍ത്ഥമുള്ള മറ്റൊരു പദം ഉപയോഗിക്കാം...ആശംസകള്‍...
ReplyDeleteനന്ദി അനാമിക, വായിച്ചതിനും അഭിപ്രായത്തിനും. തെറ്റുകള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം .
ReplyDeleteമുനീര്‍ എനിക്ക് നിങ്ങളുടെ കവിതയോടും നിങ്ങളോടും ബഹുമാനമാണ്.ബ്ലോഗിന്‍റെ മുഖം മിനുങ്ങിയിടുണ്ട് കരയും കടലും കിടിലനാണ്
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി കോയാസ്.
Deleteനല്ല ആശയം ..ആശംസകള്‍
ReplyDeleteവളരെ നന്ദി പ്രോത്സാഹനത്തിന്.
Deleteനന്നായിരിക്കുന്നു. ഭാവുകങ്ങള്‍ .....
ReplyDeleteനന്ദി മുഹമ്മദ് ഷമീം
ReplyDeleteഅതെ, അര്‍ത്ഥവത്തായ വരികള്‍.,. ജീവിതത്തില്‍നിന്ന് അടര്ത്തിയെടുത്തതാണ് എന്നും ഒറ്റനോട്ടത്തില്‍ മനസിലാക്കുന്നു.
ReplyDeleteപ്രാസം കൂടി കൂട്ടി പദ്യമാക്കി എഴുതാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
ആശംസകള്‍.,
നന്ദി ജോസെലെറ്റ് ഇവിടെ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും. താങ്കള്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും.
ReplyDeleteഅഭിപ്രായം പറയാനൊന്നും ഞാൻ വളർന്നിട്ടില്ല... ഞാനും ഒരു തുടക്കക്കാരനാൺ.. കവിത എനിക്ക് ഇഷ്ടായി ട്ടോ..... ആശംസകൾ..................
ReplyDeleteആശംസകള്‍ക്ക് നന്ദി റാഷിദ്..
DeleteHa ha ha ha ha ah. Prathikaranam onnu koodi iruthi vayichittu parayaam.!!!!!!!
ReplyDeleteഇവിടെ വന്നതിനു നന്ദി മനോജ്.
Deleteനന്നായിരിക്കുന്നു വരികൾ.
ReplyDeleteഭാവുകങ്ങൾ
നന്ദി സുമേഷ്
ReplyDeleteവരികള്‍ മനോഹരമായിരിക്കുന്നു...
ReplyDeleteജീവിതാനുഭാവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ വരികളാണിത്.
Deleteഒരു തുടക്കക്കാരന് നല്‍കുന്ന ഈ പ്രോത്സാഹനത്തിനു നന്ദി ഡോക്ടര്‍.
അർത്ഥവത്തായ വരികൾ.. തുടർന്നും എഴുതുക.. ആശംസകൾ..!
ReplyDeleteനന്ദി കൂട്ടുകാരാ ഇവിടെ വന്നതിനും വായിച്ചതിനും.
Deleteഅർത്ഥവത്തായ വരികൾ മുനീര്‍ ..ഈ കവിത വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി ..!!
ReplyDeleteപ്രോത്സാഹനത്തിനു നന്ദി
Deleteഭാര്യ അവള്‍ ആദരിക്കപ്പെടേണ്ടവള്‍ തന്നെ. പുരുഷനറിയാത്ത ഒരുപാട് ജന്മാന്തര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരി.
ReplyDeleteഅഭിപ്രായത്തിനു നന്ദി ഇക്കാ.
Deleteനിന്റെ പദവി നാഥന്‍
ReplyDeleteഉയര്‍ത്തുക തന്നെ ചെയ്യും - തീര്‍ച്ച...
അതെ സ്ത്രീയുടെ പദവി എന്നും ഉയരത്തില്‍ തന്നെയാണ്...
നന്നായി അവതരിപ്പിച്ചു മുനീര്‍ ...
ആശംസകള്‍ ...ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ.
ആശംസകള്‍ക്ക് നന്ദി അജേഷ്.
Delete.
ReplyDeleteനല്ല വരികള്‍ കുറിച്ചതിന് നന്ദി ......ഇനിയും പ്രതിക്ഷിക്കുന്നു
നന്ദി ശ്രീധെശ് ഇവിടെ വന്നതിനും വായിച്ചതിനും.
Deleteസമൂഹത്തില്‍ സ്ത്രീയുടെ
ReplyDeleteഔന്നത്ത്യമായ സ്ഥാനം ആത്മപരിശോധനയില്‍ കൂടി
തിരിച്ചറിഞ്ഞ എഴുത്ത്
പ്രോത്സാഹനത്തിനു നന്ദി.
Deleteരചനയിലെ ആശയവും താങ്കളുടെ മനസ്സിലെ നന്മയും പ്രശംസനീയമാണ് ...ഭാര്യക്ക് നല്‍കുന്ന നല്ലൊരു സമ്മാനവുമാണ്.
ReplyDeleteപക്ഷെ കവിത എന്ന ലേബല്‍ ഇതിനു തീരെ യോജിക്കുന്നില്ല എന്ന് തോന്നുന്നു.വരിമുറിച്ചെഴുതിയതു ഒന്ന് കൂടി യോചിപ്പിച്ചു ഭാര്യക്ക് ഒരു സമര്‍പ്പണമെന്ന രീതിയില്‍ എഴുതിയാല്‍ കൂടുതല്‍ നന്നായേനെ എന്ന് എന്റെ അഭിപ്രായം .
കൂടുതല്‍ എഴുതുക കൂടുതല്‍ നന്നാവും
ആശംസകള്‍ നേരുന്നു..
ആശംസകള്‍ക്ക് നന്ദി. പോരായ്മകള്‍ പരിഹരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
Deleteവളരെ നന്നായിരിക്കുന്നു.
ReplyDeleteനന്ദി ഷാഹിദ്.
Deleteഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ...
ReplyDeleteനന്ദി അരുണ്‍.
Deleteനന്ദി ജോമോന്.
ReplyDeleteപ്രിയപ്പെട്ട മുനീര്‍,
ReplyDeleteസ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്‍ അപൂര്‍വ്വം ! അങ്ങിനെയൊരു പുരുഷനെ ഞാന്‍ ബഹുമാനിക്കുന്നു. അഭിനന്ദനങ്ങള്‍ !
ആദരവും സ്നേഹവും നല്‍കുമ്പോള്‍, പ്രിയതമയുടെ ശക്തിയായി മാറുക !ഇന്ഷ അള്ള !
സസ്നേഹം,
അനു
നന്ദി അനു. ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും.
Deleteഅമ്മയെ പറ്റി ഒരുപാട് കവികള്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഭാര്യയെ കുറിച്ച് ...സ്വന്തം ഭാര്യക്ക് ഇതില്‍ പരം എന്താണ് നല്‍കാന്‍ പറ്റുക ..ആശംസകള്‍ തിരയുടെ......
ReplyDeleteആശംസകള്‍ക്ക് നന്ദി സുഹൃത്തേ.
Deleteവളരെ നന്നായിരിക്കുന്നു.....ആശംസകൾ
ReplyDeleteഇവിടെ വന്നതിനും വായിച്ചതിനും നന്ദി ഫസ്സൂ..
Deleteഇഷ്ടായി ... ഈ വരികള്‍
ReplyDeleteഫോളോ ചെയ്തിട്ടുണ്ട് .. ഇനിയും വരാം
ആശംസകള്‍
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദി.
Deleteഅതെ ആദരിക്കുനുണ്ടെങ്കിൽ അത് അമ്മയല്ലാതെ ആരെ
ReplyDeleteനന്ദി ഇവിടെ വന്നതിനും, വായിച്ചതിനും. എന്‍റെ പ്രിയതമയുടെ കാര്യമാണ് എഴുതിയത്.
Deleteoഅര്‍ഹമായ സമര്‍പ്പണം......... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
ReplyDeleteനന്ദി ജയരാജ്
Deleteനല്ല രചന.... ആശംസകള്‍
ReplyDeleteആശംസകള്‍ക്ക് നന്ദി വിഗ്നേഷ്
DeleteThis comment has been removed by the author.
ReplyDeleteഈ കവിത വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷന്‍ അപൂര്‍വ്വം അങ്ങിനെയൊരു പുരുഷനെ ഞാന്‍ ബഹുമാനിക്കുന്നു ഈ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ ആശംസകളോടെ....
ReplyDeleteആശംസകള്‍ക്ക് നന്ദി.
Deleteമനോഹരം ആശംസകള്‍
ReplyDeleteആശംസകള്‍ക്ക് നന്ദി ദീപ
Deleteപ്രോത്സാഹനം ചിലപ്പോള്‍ പ്രഹസനമാകാറുണ്ട്!! ഇവിടെ പ്രോത്സാഹനത്തിന്റെ ആവശ്യമില്ല!! ഒരു പാട് തവണ ഇവിടെ വന്നിരുന്നു......ആ തലക്കെട്ടിലുള്ള ഫോട്ടോ ഞാന്‍ കുറേ സമയം നോക്കിറ്റിരുന്നതാണ്....എന്തോ മനസ്സില്‍ ഒരു വല്ലാത്ത ഫീലിംഗ്സ്!!
ReplyDeleteനന്ദി ഷബീര്‍
Deleteഈ ആദരവും സ്നേഹവും ഭാര്യക്ക് ബ്ലോഗ്ഗിന്റെ പ്രാരംഭത്തില്‍ സമര്‍പ്പിച്ച നിന്നെ ഞാന്‍ ബഹുമാനിക്കുന്നു, മുനീര്‍ .
ReplyDeleteനന്ദി അഹമ്മദ്ക്ക ഇവിടെ വന്നതിനും ഈ മനോഹരമായ അഭിപ്രായത്തിനും. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെ പരിചയം പുതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
Delete